
No Parking
ആര്‍ക്ക് ?
വണ്ടിക്കു് റോഡിലോ
അതോ ബോര്‍ഡുകള്‍ക്കു് ഫുട്ടു് പാത്തിലോ?
അപ്പോള്‍ പിന്നെ കാല്‍നടക്കാര്‍ റോഡിലോ?

ഇതു പൊതുപാര്‍ക്കിങ്ങു് സ്ഥലമല്ല!
വാഹനം പാര്‍ക്ക് ചെയ്യാന്‍ ധാരാളം സ്ഥലം.
പക്ഷെ നോട്ടീസ്സു് കണ്ടില്ലേ !
പിന്നെയെന്തിനാണീ സ്ഥലം?

ഇങ്ങിനെയും ഉണ്ട് കൈയ്യേറ്റം!
കയ്യൂക്കുള്ള കടക്കാര്‍ കാര്യക്കാര്‍.
എന്നാല്‍ കട ഉടമകള്‍ അവരുടെ നഷ്ടം സ്വയം അറിയുന്നുണ്ടോ?
എത്ര ബോര്‍ഡുകള്‍!
ആരു വായിക്കാന്‍!
അവരുടെ ഉപഭോക്താക്കള്‍ എവിടെ പോകും?
റോഡിന്റെ നടുവില്‍?
അതോ, വേറെ കടയില്‍!
പിന്നല്ലാതെ!

പൊതുവഴി പൂഴി വഴി!

ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കു് ചെയ്യരുതു്!
ഇടതു വശത്തു് KSRTC സ്ഥലം.
വലതു വശത്തു് PWD സ്ഥലം.
എവിടെയാണു് ശരി?
KSRTC യുടെ ഭാഗത്തോ ?
PWD യുടെ ഭാഗത്തോ?
അതോ ജനത്തിന്റെ ഭാഗത്തോ?
ഇത് നമ്മൾ മലയാളികളുടെ പൊതു സ്വഭാവമല്ലേ മാഷേ !!
ReplyDelete